Actress Anna Rajan who acted as Lichi in Angamaly Diaries talks about Dulquer Salmaan and Mammootty. She wants to act as Dulquer's heroine and Mammootty's daughter. <br /> <br />ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സിലേക്ക് ചേക്കേറുന്ന ചില താരങ്ങളുണ്ട്. അതിലൊന്നാണ് അങ്കമാലി ഡയറീസിലെ ലിച്ചി. അന്ന രാജന്‍ എന്നാണ് താരത്തിന്‍റെ യഥാര്‍ഥ പേര്. ലിച്ചി മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.